എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ നൂര്‍ജഹാന്‍ കെ കെ ഈ സ്കൂളിന്റെ അഭിമാനം !!
മെഡിക്കല്‍ എന്ട്രന്‍സ്- 2012
2012 ലെ മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ നമ്മുടെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ഹബീബ പി സി 176 -ആം റാങ്കോടെ പ്രശസ്ത വിജയം നേടി . ഹബീബയ്ക്ക്
'ഇരിവേറ്റിക്കൂട്ട'ത്തിന്റെ അഭിനന്ദനങ്ങള്‍ !!! ഹബീബയ്ക്ക് പി ടി എ
യോഗത്തില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്ട് ഉപഹാരം കൈമാറി.
Monday, 4 June 2012
NMMS (2012) നേട്ടം കൊയ്തവര്‍
1 . 1473172 ഇര്ഷത് വി പി
2 . 1473210 കൃഷ്ണപ്രിയ കെ
3 . 1473259 മുഹമ്മദ് മിട്ലാജ് കെ കെ
4 . 1473270 മുഹമ്മദ് ഷഹീന്‍ ടി
5 . 1473290 നാസില കെ സി
6 . 1473342 രേഷ്മ എ കെ
7 . 1473354 റിസ്ന ഫെബി വി കെ
8 . 1473377 സാലിമ ടി കെ
9 . 1473396 ശബ്ന എം
10 . 1473421 ഷമീമ കെ ടി
11 . 1473474 സുദര്‍ശന്‍ പി
12 . 1473481 സുമയ്യ മാളിയേക്കല്‍
13 . 1473503 വിപിന്‍ദാസ് പി
14 . 1473506 വിഷ്ണു സായ് പി സി
15 . 1473508 വിഷ്ണു പി
16 . 1485014 അന്‍ഫാല്‍ ഉര റഹ്മാന്‍ കെ എം
17 . 1485051 ജുമാന ജെമിന്‍ വി
18 . 1473156 ഹര്‍ഷ പി
19 . 1473191 ജിഷാര എ കെ
`` 20 . 1473463 ശ്രാവണ സോമന്‍ പി
21 . 1473480 സുജിത് ബി
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!
എസ്
എസ് എല്‍ സി പരീക്ഷ
എസ്
എസ് എല്‍ സി പരീക്ഷ(
2011-12 )യില്‍ കാവനൂര്‍
സി എച് എം കെ എം ഹൈസ്കൂള്‍
93 % വിജയം
നേടി. കഴിഞ്ഞ
വര്‍ഷങ്ങളിലെ നേട്ടം നില
നിര്‍ത്തിയതിനു പിന്നില്‍
പ്രവര്‍ത്തിച്ച ഹെട്മാസ്റ്റെര്‍ക്കും
അധ്യാപകര്‍ക്കും
കുട്ടികള്‍ക്കും
'ഇരിവേറ്റിക്കൂട്ട'ത്തിന്റെ
അഭിനന്ദനങ്ങള്‍ !!ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Sunday, 3 June 2012
യാത്രാമംഗളങ്ങള്‍
ഞങ്ങളുടെ രണ്ടു സഹപ്രവര്‍ത്തകര്‍ ഈ
വര്‍ഷം(2011 -12 ) സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോവുകയാണ്. ശ്രീ . കെ.ടി.
ചെറിയമുഹംമെദ് മാസ്റ്റെരും ശ്രീമതി. കെ. സി. മോളു ടീച്ചെരും പിരിയുമ്പോള്‍
രണ്ടു കുടുംബാംഗങ്ങള്‍ ആണ് ഞങ്ങളില്‍ നിന്ന് അകലുന്നത് . അവര്‍ രണ്ടു
പേര്‍ക്കും യാത്രാമൊഴി നേരുന്നതോടൊപ്പം ഐശ്യര്യപ്രദമായ ഒരു ഭാവിജീവതവും
ആശംസിക്കുന്നു !!
കാലത്തിന്‍ യാത്രയില്‍
കാലത്തിന്‍ മുന്‍പേ ഓടി
കുഴികള്‍ നികത്തിടുന്നു
അനുദിന യാത്രയില്‍
വഴിപിരിഞ്ഞോരറിവുകള്‍
മറു തേനായി നല്‍കിടുന്നു
സ്നേഹത്തിന്‍ ഭാഷയില്‍
കൃപകള്‍ ചൊല്ലിടും
ആ ഹരിതകണം പോയിമറഞ്ഞു
കൂടില്ലാ പക്ഷി പോല്‍
ഇണ പിരിയും പറവ പോല്‍
ഭൂമി തന്‍ പരിഭവം
സ്വയം കനലായെരിഞ്ഞു
ഷെഹ്ന ഷെറിന്‍ 10 എ
Wednesday, 1 February 2012
പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും .................. സ്കൂളിലെ 2003 ബാച് വിദ്യാര്‍ഥികള്‍ വീണ്ടും തങ്ങളുടെ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേര്‍ന്നു. സ്കൂളിലെ ഇത്തരത്തിലുള്ള ഈ ആദ്യസംരംഭം വിജയകരമായിത്തീര്‍ന്നതിന്റെ ആഹ്ലാദത്തിലാണ് ഇതിന്റെ സംഘാടകര്‍. മനസ്സിനിമ്പം നല്‍കിയ ഈ കൂടിച്ചേരല്മറ്റുള്ളവര്ക്കൊരു പ്രചോദനം . നേര്‍ക്കാഴ്ചകളിലേക്ക്......