കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

Thursday, 21 June 2012

എസ്‌ എസ്‌ എല്‍ സി  പരീക്ഷ ( 2011 -12 )

എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ നൂര്‍ജഹാന്‍ കെ കെ ഈ സ്കൂളിന്റെ അഭിമാനം !!

                              


 മെഡിക്കല്‍ എന്ട്രന്‍സ്- 2012

2012 ലെ മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ നമ്മുടെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ഹബീബ പി സി 176 -ആം റാങ്കോടെ പ്രശസ്ത വിജയം നേടി .
ഹബീബയ്ക്ക് 'ഇരിവേറ്റിക്കൂട്ട'ത്തിന്റെ അഭിനന്ദനങ്ങള്‍ !!! ഹബീബയ്ക്ക് പി ടി എ യോഗത്തില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്ട് ഉപഹാരം കൈമാറി.

 

No comments :

Post a Comment