Thursday, 21 June 2012
2012 ലെ മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ നമ്മുടെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ഹബീബ പി സി 176 -ആം റാങ്കോടെ പ്രശസ്ത വിജയം നേടി .
Monday, 4 June 2012
NMMS (2012) നേട്ടം കൊയ്തവര്‍
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!
എസ് എസ് എല്‍ സി പരീക്ഷ
എസ്
എസ് എല്‍ സി പരീക്ഷ(
2011-12 )യില്‍ കാവനൂര്‍
സി എച് എം കെ എം ഹൈസ്കൂള്‍
93 % വിജയം
നേടി. കഴിഞ്ഞ
വര്‍ഷങ്ങളിലെ നേട്ടം നില
നിര്‍ത്തിയതിനു പിന്നില്‍
പ്രവര്‍ത്തിച്ച ഹെട്മാസ്റ്റെര്‍ക്കും
അധ്യാപകര്‍ക്കും
കുട്ടികള്‍ക്കും
'ഇരിവേറ്റിക്കൂട്ട'ത്തിന്റെ
അഭിനന്ദനങ്ങള്‍ !!ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Sunday, 3 June 2012
യാത്രാമംഗളങ്ങള്‍
ഞങ്ങളുടെ രണ്ടു സഹപ്രവര്‍ത്തകര്‍ ഈ വര്‍ഷം(2011 -12 ) സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോവുകയാണ്. ശ്രീ . കെ.ടി. ചെറിയമുഹംമെദ് മാസ്റ്റെരും ശ്രീമതി. കെ. സി. മോളു ടീച്ചെരും പിരിയുമ്പോള്‍ രണ്ടു കുടുംബാംഗങ്ങള്‍ ആണ് ഞങ്ങളില്‍ നിന്ന് അകലുന്നത് . അവര്‍ രണ്ടു പേര്‍ക്കും യാത്രാമൊഴി നേരുന്നതോടൊപ്പം ഐശ്യര്യപ്രദമായ ഒരു ഭാവിജീവതവും ആശംസിക്കുന്നു !!
മോളു. കെ.സി കെ.ടി. ചെറിയമുഹംമെദ്

Subscribe to:
Posts
(
Atom
)