ഇരിവേറ്റിയുടെ അഭിമാനം
പാലക്കാടു വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര മേളയില്‍ നമ്മുടെ സ്കൂളില്‍ നിന്നും പങ്കെടുത്തു വിജയം നേടിയവര്‍ക്ക് അഭിനന്ദനത്തിന്റെ നറുമലരുകള്‍ ഷാജകുമാര്‍. കെ .പി. എസ് എസ്. ടീച്ചിംഗ്ഐഡ്. എ ഗ്രേഡ്
ലുബൈബ വര്‍കിംഗ് മോഡല്‍ എ ഗ്രേഡ്
ജുമാന ജാബിന്‍ വി വര്‍കിംഗ് മോഡല്‍ എ ഗ്രേഡ്
ആതിര പി . പി മാത്സ് ജ്യോഗ്രഫിക്കല്‍ ചാര്‍ട്ട് എ ഗ്രേഡ്
No comments :
Post a Comment