മുകില്‍ തന്‍ കനവ്
കരിമുകില്‍വാനം മറഞ്ഞു പാരില്‍
പേമാരി പെയ്തു തുളുമ്പി
മധുമാസ മഴതന്‍ മുഖരം കേള്‍ക്കാന്‍
പടിവാതിലില്‍ ഞാന്‍ വിതുമ്പി
ആറും പൊയ്കയും കൈത്തോടും
നീരുറ്റ നിറവില്‍ പതഞ്ഞൊഴുകി
ഒരു തുള്ളി വെള്ളം വമിച്ചു_ എന്‍ മിഴിയില്‍
അറിയാതെ ഓളങ്ങളോട്ടമായി
അകലെയാം മാനത്ത് നീലവലാഹകള്‍
ആനന്ദാശ്രുക്കളാല്‍ കുളിര്‍മയേകി
ഇനിയും കാര്‍വര്‍ണനെ വരവേല്‍ക്കാന്‍
എന്നും പൊന്‍പുലരികള്‍ കാത്തിരുന്നു .
നാസില കെ സി
8 എഫ്
കരിമുകില്‍വാനം മറഞ്ഞു പാരില്‍
പേമാരി പെയ്തു തുളുമ്പി
മധുമാസ മഴതന്‍ മുഖരം കേള്‍ക്കാന്‍
പടിവാതിലില്‍ ഞാന്‍ വിതുമ്പി
ആറും പൊയ്കയും കൈത്തോടും
നീരുറ്റ നിറവില്‍ പതഞ്ഞൊഴുകി
ഒരു തുള്ളി വെള്ളം വമിച്ചു_ എന്‍ മിഴിയില്‍
അറിയാതെ ഓളങ്ങളോട്ടമായി
അകലെയാം മാനത്ത് നീലവലാഹകള്‍
ആനന്ദാശ്രുക്കളാല്‍ കുളിര്‍മയേകി
ഇനിയും കാര്‍വര്‍ണനെ വരവേല്‍ക്കാന്‍
എന്നും പൊന്‍പുലരികള്‍ കാത്തിരുന്നു .
നാസില കെ സി
8 എഫ്
നാസില നല്ല കവിത .മോൾക്ക് എല്ലാവിധ ഭാവുകങ്ങളും.
ReplyDelete