കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

Sunday, 24 February 2013

2012-13 അധ്യയനവര്‍ഷം എസ്  എസ്  എല്‍ സി പരീക്ഷ എഴുതുന്ന  കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ്.